ഭയാനകവും ശബ്ദിക്കുന്ന കലപ്പയും നാളെ ലെനിന്‍ ബാലവാടിയില്‍

By anju.12 06 2019

imran-azhar

 


തിരുവനന്തപുരം: ബാനര്‍ ഫിലിം സൊസൈറ്റി ജയരാജ് സംവിധാനം ചെയ്ത ഭയാനകം നാളെ അഞ്ചു മണിക്കു വഴുതക്കാട് ലെനിന്‍ ബാലവാടിയില്‍ പ്രദര്‍ശിപ്പിക്കും.
സംസ്ഥാന -ദേശീയ അവാര്‍ഡുകള്‍ നേടിയ ചിത്രത്തിനു മുന്‍പ് പൊന്‍കുന്നം വര്‍ക്കിയുടെ പ്രശസ്ത കഥയെ ആസ്പദമാക്കി ജയരാജ് തന്നെ നിര്‍മിച്ച ശബ്ദിക്കുന്ന കലപ്പ എന്ന ഹ്രസ്വ ചിത്രവും പ്രദര്‍ശിപ്പിക്കും.പ്രവേശം സൗജന്യം.ഫോണ്‍:93499 31452,98470 99923

OTHER SECTIONS