ഭീം ​ആ​ർ​മി നേ​താ​വ് ച​ന്ദ്ര​ശേഖർ ആ​സാ​ദ് വീ​ണ്ടും ക​സ്റ്റ​ഡി​യി​ൽ

By Sooraj Surendran .27 01 2020

imran-azhar

 

 

ഹൈദരാബാദ്: ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ പോലീസ് വീണ്ടും കസ്റ്റഡിയിലെടുത്തു. ഹൈദരാബാദിലെ ഹോട്ടലിൽ നിന്നാണ് ചന്ദ്രശേഖർ ആസാദിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹി ജുമാ മസ്ജിദില്‍ പ്രക്ഷോഭം സംഘടിപ്പിച്ചതിനാണ് നേരത്തെ ആസാദിനെ അറസ്റ്റ് ചെയ്യാൻ കാരണം. നിലവിൽ പൗരത്വ നിയമത്തിനെതിരായ റാലിയിൽ പങ്കെടുക്കുന്നത് വിലക്കിയാണ് കസ്റ്റഡിയിലെടുത്തിരുന്നത്.

 

OTHER SECTIONS