അതിരപ്പിള്ളി പദ്ധതി: നടപ്പാക്കാൻ എൽഡിഎഫ് അനുവദിക്കില്ലെന്ന് ബിനോയ് വിശ്വം

By BINDU PP.13 Aug, 2017

imran-azhar 


കോഴിക്കോട്: അതിരപ്പിള്ളി പദ്ധതി നടപ്പാക്കാൻ എൽഡിഎഫ് അനുവദിക്കില്ലെന്ന് മുൻ മന്ത്രിയും സിപിഐ നേതാവുമായ ബിനോയ് വിശ്വം. അതിരപ്പിള്ളിയിൽ സിപിഎമ്മിന്‍റെ നിലപാട് പറയേണ്ടത് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ്. ഉമ്മൻചാണ്ടിയുടെ അഭിപ്രായത്തെ പിന്തുണയ്ക്കുന്ന മന്ത്രി എം.എം.മണിയുടെ നിലപാട് വിരോധാഭാസമാണെന്നും ബിനോയ് വിശ്വം കോഴിക്കോട്ട് പറഞ്ഞു.

loading...