മിഷണറീസ് ഓഫ് ജീസസ് പ്രതിനിധികള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

By uthara.26 09 2018

imran-azhar


ന്യൂഡൽഹി : ബിഷപ്പ് ഫ്രാങ്കോ മുളക്കലുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണ ഉദ്യോഗസ്ഥർ കന്യാസ്ത്രീകൾക്ക് നേരെ ഭീഷണി ഉയർത്തുന്നതായി കന്യാസ്ത്രീകൾ പറഞ്ഞിരുന്നു .എന്നാൽ ഇപ്പോൾ മിഷണറീസ് ഓഫ് ജീസസ് പ്രതിനിധികള്‍ ഡല്‍ഹിയിലെ കേരളഹൗസില്‍ എത്തി മുഖ്യമന്ത്രിമായി കൂടിക്കാഴ്ച നടത്തി .സിസ്റ്റർ അമലയുടെ നേതൃത്വത്തിലായിരുന്നു മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച നടന്നത് .

OTHER SECTIONS