കന്യാസ്ത്രീയുടെ ചിത്രം പുറത്തുവിട്ട മിഷണറീസ് ഓഫ് ജീസസ് സഭയ്‌ക്കെതിരെ നിയമ നയപടി സ്വീകരിക്കുമെന്ന് സിസ്റ്റര്‍ അനുപമ

By uthara.01 Jan, 1970

imran-azhar

കൊച്ചി:പീഡിപ്പിക്കാൻ ബലാത്സംഗ  ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയുടെ ചിത്രം പുറത്തു വിട്ടു .ചിത്രം പുറത്തുവിട്ട മിഷണറീസ് ഓഫ് ജീസസ് സഭയ്‌ക്കെതിരെ നിയമ നയപടി സ്വീകരിക്കുമെന്ന് സിസ്റ്റര്‍ അനുപമ വ്യക്തമാക്കി  .ബലാത്സംഗ കേസിലെ ഇരകളുടെ ചിത്രങ്ങൾ പുറത്തുവിടരുത് എന്ന കോടതി ഉത്തരവ് നിലനിൽക്കെയാണ് ഇങ്ങനെ ഒരു ചിത്രം പുറത്തു വിട്ടത് .ബിഷപ്പിനെതിരെയുള്ള കന്യാസ്ത്രീകളുടെ സമരം ഗൂഢാലോചനയെന്ന് തെളിയിക്കുന്നതിന് വേണ്ടിയാണ് ഇത്തരം ഒരു പ്രവർത്തി ചെയ്തത് എന്നാണ് സഭയുടെ  വാദം  .