ബിജെപിയുടെ വിജയം, ജനാധിപത്യത്തിന്‍റെ പരാജയമാണ്: രാഹുൽ ഗാന്ധി

By BINDU PP .17 May, 2018

imran-azhar

 

 

ബംഗളൂരു: കർണാടകയിൽ ബിജെപി സർക്കാർ അധികാരത്തിലേറിയതിനെതിരേ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ബിജെപിയുടെ വിജയം, ജനാധിപത്യത്തിന്‍റെ പരാജയമെന്ന് രാഹുൽ ട്വിറ്ററിൽ കുറിച്ചു. സർക്കാർ രൂപീകരിക്കാൻ ബിജെപിക്ക് കൃത്യമായ കണക്കുകളില്ല. ഭരണഘടനയെ അവർ പരിഹസിക്കുകയാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി.

OTHER SECTIONS