കളളപ്പണം വെളുപ്പിക്കല്‍: ആന്ധ്രാബാങ്ക് മുന്‍ ഡയറക്ടര്‍ അറസ്റ്റില്‍

By Amritha AU.13 Jan, 2018

imran-azhar

 

 

ന്യൂഡല്‍ഹി: കളളപ്പണം വെളുപ്പിച്ച കേസില്‍ ആന്ധ്രാബാങ്ക് മുന്‍ ഡയറക്ടര്‍ പ്രകാശ് ഗാര്‍ഗ് പിടിയില്‍. കേസില്‍ വെളളിയാഴ്ച വൈകുന്നേരമാണ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ഇയാളുടെ അറസ്റ്റ രേഖപ്പെടുത്തിയത്.

 

ഗുജറാത്ത് ആസ്ഥാനമായ ഔഷധ കന്പനിയുമായി ബന്ധപ്പെട്ട് 5000 കോടിയുടെ കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ചതായാണ് കേസ്. 2017 ല്‍ ഫയല്‍ ചെയ്ത കേസില്‍ നവംബറില്‍ ഡല്‍ഹി കേന്ദ്രീകരിച്ച് ബിസിനസ് സ്ഥാപനം നടത്തുന്ന ഗഗന്‍ ദിവാനും കേസില്‍ അറസ്റ്റിലായിരുന്നു.

OTHER SECTIONS