പാക് തീവ്രവാദിയെ ബിഎസ്എഫ് വധിച്ചു

By Sarath Surendran.21 10 2018

imran-azharജയ്പുര്‍: രാജസ്ഥാനിലെ രാജ്യാന്തര അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറാന്‍ ശ്രമിച്ച പാക് തീവ്രവാദിയെ വധിച്ചതായി ബിഎസ്എഫ്. ശ്രീഗംഗാനഗര്‍ ജില്ലയിലെ കൈലാഷ് പോസ്റ്റിലൂടെയാണ് മുപ്പതുകാരനായ തീവ്രവാദി നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്.


ഇയാളെ ബിഎസ്എഫ് വെടിവച്ചുകൊു. മൃതദേഹം പാക്കിസ്ഥാന്‍ സ്വീകരിക്കാന്‍ വിസമ്മതിച്ചതോടെ ശ്രീഗംഗാനഗര്‍ പൊലീസിനു കൈമാറി.

 

 

 

OTHER SECTIONS