മുണ്ടൂരില്‍ കെഎസ്ആര്‍ടിസി ബസ് അപകടം

By uthara .12 02 2019

imran-azhar

 


 കോട്ടയം : മുണ്ടൂരില്‍ കെ.എസ്.ആര്‍.ടി.സി ബസ് അപകടത്തെ തുടർന്ന് നിരവധിപേര്‍ക്ക് പരിക്ക് പറ്റി . ബസിന്റെ നിയന്ത്രണം വിട്ടത്തോടെ റോഡിന് സമീപമുള്ള കെട്ടിടത്തിലേക്ക് ഇടിച്ച് കയറി . കോഴിക്കോട് നിന്ന് മൂവാറ്റുപുഴ റൂട്ടിലേക്ക് പോകവേയാണ് അപകടം ഉണ്ടായത് .

OTHER SECTIONS