ഡ​ൽ​ഹി​യി​ൽ ഇ​രു​നി​ല ബ​സ് ട്ര​ക്കി​ൽ ഇ​ടി​ച്ചു​ക​യ​റി; എ​ട്ട് പേ​ർ മ​രി​ച്ചു

By uthara.29 03 2019

imran-azhar

 

ന്യൂഡൽഹി : ഡൽഹിയിൽ ഇരുനില ബസ് ട്രക്കിൽ ഇടിച്ചുകയറിയ സംഭവത്തിൽ എട്ട് പേർ മരിക്കുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തു . വെള്ളിയാഴ്ച പുലർച്ചെ യമുന എക്സ്പ്രസ്‌വേയിൽ വച്ചായിരുന്നു അപകടം ഉണ്ടായതും . ആഗ്രയിൽ നിന്നും ഡൽഹിയിലേക്ക് തിരികെ മടങ്ങവെ ബസ് ബ്രേക്ക് നഷ്ടപ്പെടുകയായിരുന്നു .

 

ഇതേ തുടർന്ന് ഒരേ ദിശയിൽ സഞ്ചരിച്ച ട്രക്കിൽ ഇരുനില ബസ് ഇടിച്ചു കയറുകയായിരുന്നു . പുലർച്ചെ അഞ്ചോടെ നടന്ന സംഭവത്തിൽ സമീപത്തെ ആശുപത്രിയിൽ പരിക്കേറ്റവരെ പ്രവേശിപ്പിച്ചു.

OTHER SECTIONS