നാദാപുരത്ത് നാാലുവയസുകാരിയെ അമ്മ മകളെ ബക്കറ്റില്‍ മുക്കി കൊന്നു

By Amritha AU.16 May, 2018

imran-azharനാദാപുരം: കോഴിക്കോട് നാദാപുരത്ത് നാലുവയസുകാരിയെ അമ്മ മകളെ ബക്കറ്റില്‍ മുക്കി കൊന്നു. നാദാപുരം സ്വദേശി സഫൂറായാണ് മകളായ നാല് വയസുകാരിയെ ബക്കറ്റില്‍ മുക്കി കൊന്നത്. ഇളയ മകളെയും ഇവര്‍ കൊല്ലാന്‍ ശ്രമിച്ചിരുന്നു. സംഭവത്തെക്കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല

 

OTHER SECTIONS