ശബരിമല വിവാദം വഴിതിരിച്ചുവിടാനാണ് കേസ് എടുത്തത് എന്ന് കോണ്‍ഗ്രസ്സ്

By uthara.21 10 2018

imran-azhar

തിരുവനന്തപുരം:  ശബരിമല വിവാദം വഴിതിരിച്ചു വിടാനാണ് ഉമ്മന്‍ ചാണ്ടിക്കും മുന്‍ മന്ത്രിമാര്‍ക്കുമെതിരെ ഇപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്തത് എന്ന  ആരോപണം ശക്തം .ശബരിമല വിഷയത്തിൽ നിന്ന്  മാധ്യമ ശ്രദ്ധ തിരിച്ച്‌ വിട്ട് രക്ഷപ്പെടാനാണ് ശ്രമിക്കുന്നത് എന്ന് പാർട്ടി ആരോപിക്കുന്നു . .ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ ഉമ്മന്‍ ചാണ്ടിക്കെതിരെ പ്രകൃതി വിരുദ്ധ പീഢനത്തിനും കെ.സി വേണു ഗോപാലിനെതിരെ ബലാത്സംഗത്തിനുമാണ് നിലവിൽ കേസ് എടുത്തിരിക്കുന്നത് .നിയമപരമായി തന്നെ സർക്കാർ നടപടികളെ നേരിടുമെന്നും വ്യക്തമാക്കിയിട്ടുണ്ട് .

OTHER SECTIONS