സിബിഎസ്‌സി പന്ത്രണ്ടാം ക്ലാസ് പരീക്ഷ: റദ്ദാക്കിയ തീരുമാനം പുനപരിശോധിക്കില്ലെന്ന് സുപ്രീംകോടതി

By sisira.21 06 2021

imran-azhar

 

 

 


ദില്ലി: സിബിഎസ്ഇ, ഐസിഎസ്‍സി പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയ തീരുമാനം പുനപരിശോധിക്കില്ലെന്ന് സുപ്രീംകോടതി.

 

ബോര്‍ഡുകള്‍ സമര്‍പ്പിച്ച മൂല്യ നിർണയ മാനദണ്ഡങ്ങൾ തത്വത്തില്‍ അംഗീകരിക്കുന്നതായി ജസ്റ്റിസ് എ എന്‍ ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു.

OTHER SECTIONS