ഗോ​വ​യി​ലെ സി​മ​ന്‍റ് ഫാ​ക്ട​റി​യി​ൽ പൊ​ട്ടി​ത്തെ​റി; ഒ​ൻ​പ​ത് പേ​ർ​ക്ക് പ​രി​ക്ക്

By anju.12 01 2019

imran-azhar

പനാജി: ഗോവയിലെ ത്വേമിലുള്ള സിമന്‍റ് ഫാക്ടറിയിൽ ഉണ്ടായ പൊട്ടിത്തെറിയിൽ ഒൻപത് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. സംഭവത്തേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

OTHER SECTIONS