ചെല്ലാനത്ത് തീരദേശ പാത ഉപരോധിച്ച് നാട്ടുകാരുടെ പ്രതിഷേധം; സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി

By sisira.25 07 2021

imran-azhar

 

 

 

കൊച്ചി: ചെല്ലാനത്ത് തീരദേശ പാത ഉപരോധിച്ച് നാട്ടുകാരുടെ പ്രതിഷേധം. കടൽക്ഷോഭം തടയാനുള്ള നപടികൾ കാര്യക്ഷമമാക്കണം എന്നാവശ്യപ്പെട്ടായിരുന്നു ഉപരോധം.

 

മുക്കാൽ മണിക്കൂറോളം ഉപരോധം നീണ്ടു. പിന്നീട് സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

OTHER SECTIONS