ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് മേയ് 28ന്; ഫലം 31ന്

By BINDU PP.26 Apr, 2018

imran-azhar

 


തിരുവനന്തപുരം:  ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് തീയതി തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചു. മേയ് 28ന് വോട്ടെടുപ്പ് നടക്കും. ഫലം 31ന് അറിയാം. വിജ്ഞാപനം മേയ് മൂന്നിന് പുറത്തിറങ്ങും.

OTHER SECTIONS