ചീഫ് ജസ്റ്റിസിനെ കുടുക്കാന്‍ ലൈംഗികാരോപണം; അഭിഭാഷകന് സുപ്രീംകോടതിയുടെ നോട്ടീസ്

By uthara.23 04 2019

imran-azhar

 


ന്യൂഡൽഹി : ന്യൂഡല്‍ഹി ചീഫ് ജസ്റ്റിസിനെ കുടുക്കുന്നതിന് വേണ്ടി ലൈംഗികാരോപണം ഉന്നയിച്ച അഭിഭാഷകന് നേരെ നോട്ടീസ് അയച്ചു. സുപ്രീംകോടതി അഭിഭാഷകനെ നാളെ വിളിച്ചു വരുത്തും. സുപ്രീം കോടതി ഡല്‍ഹി സ്വദേശിയായ അഭിഭാഷകന്‍ ഉത്സവ് ബെയ്ന്‍സിനാണ് നോട്ടീസ് നൽകിയത് . ചീഫ് ജസ്റ്റിസിനെതിരെയുള്ള ലൈംഗിക പീഡനാരോപണം ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ ബഞ്ചാണ് മേധയാ കേസെടുത്ത് പരിഗണിക്കുന്നത്.

 

OTHER SECTIONS