മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കോവിഡ് വാക്സിൻ സ്വീകരിക്കും

By Sooraj Surendran.03 03 2021

imran-azhar

 

 

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിക്കും.

 

രാവിലെ 11 മണിയോടെ തിരുവനന്തപുരം തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ എത്തിയാകും മുഖ്യമന്ത്രി വാക്സിൻ സ്വീകരിക്കുക.

 

കഴിഞ്ഞ ദിവസം മന്ത്രിമാരായ കെ.കെ ശൈലജയും, കടന്നപ്പള്ളി രാമചന്ദ്രനും കോവിഡ് വാക്സിൻ സ്വീകരിച്ചിരുന്നു.

 

ഇരുചക്ര വാഹനത്തിലാണ് മന്ത്രി വാക്‌സിന്‍ സ്വീകരിക്കാനായി ആശുപത്രിയിലെത്തിയത്.

 

കൊവിഷീല്‍ഡ് വാക്‌സിനാണ് മുഖ്യമന്ത്രി സ്വീകരിക്കുക.

 

OTHER SECTIONS