ചൈന ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി

By Anju N P.16 Dec, 2017

imran-azhar

 


ബെയ്ജിങ്: വിദ്യാര്‍ഥികള്‍ പാശ്ചാത്യസംസ്‌കാരത്തിന്റെ സ്വാധീനത്തില്‍പ്പെടാതിരിക്കാന്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് ചൈനീസ് സര്‍വകലാശാല വിലക്കേര്‍പ്പെടുത്തി.

 

ഷെന്‍യാങ് ഫാര്‍മസ്യൂട്ടിക്കല്‍ സര്‍വകലാശാലയാണ് വിദ്യാര്‍ഥികള്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്.

 

പാശ്ചാത്യ ആഘോഷങ്ങളൊന്നും പാടില്ലെന്നാണ് നിര്‍ദേശം. ആദ്യമായാണ് ചൈനയിലെ വിദ്യാഭ്യാസസ്ഥാപനം ക്രിസ്മസ് ആഘോഷം വിലക്കുന്നത്.

 

 

OTHER SECTIONS