ചൈ​ന​യി​ലെ കെ​മി​ക്ക​ൽ ഫാ​ക്ട​റി​യി​ലെ പൊ​ട്ടി​ത്തെ​റിയിൽ മ​ര​ണ​സം​ഖ്യ 47 ആ​യി ഉയർന്നു

By uthara.22 03 2019

imran-azhar

 

ബെയ്ജിംഗ്: ചൈനയിലെ കെമിക്കൽ ഫാക്ടറിയിൽ ഉണ്ടായ പൊട്ടിത്തെറിയിൽ മരണസംഖ്യ 47 ആയി ഉയർന്നു .വ്യാഴാഴ്ച ജിയാംഗ്സു പ്രവിശ്യയിലെ യാൻചെംഗിലുള്ള ഫാക്ടറിയിലാണ് പൊട്ടിത്തെറി ഉണ്ടായത് . നിലവിൽ പരിക്കേറ്റവരിൽ പലരുടെയും സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ് .

 

2.2 തീവ്രതയുള്ള ഭൂചലനം സ്ഫോടനത്തിനു പിന്നാലെ ഉണ്ടാവുകയും ചെയ്തു .ഭൂചലനാഥെ തുടർന്ന് നിരവധി വീടുകളുടെ ചില്ലുകലും തകർന്നു . സ്ഫോടനം ഉണ്ടായ പശ്ചാത്തലത്തിൽ ആകാശത്തേക്കു വമിക്കുന്ന പുകയിൽ വിഷം അടങ്ങിയിട്ടുള്ളതായി മുന്നറിയിപ്പ് ജനകൾക്ക് നൽകുകയും ചെയ്തു .

OTHER SECTIONS