സി.കെ.പത്മനാഭനെ പോലീസ് അറസ്റ്റ് ചെയ്‌തു

By UTHARA.19 12 2018

imran-azhar

 

തിരുവനന്തപുരം: സി. കെ. പത്മനാഭനെ പോലീസ് അറസ്റ്റ് ചെയ്‌തു . ശബരിമല വിഷയത്തില്‍ നിരാഹാരം ചെയ്യവേ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്നാണ് പോലീസിന്റെ ഭാഗത്ത് നിന്ന് ഇത്തരം ഒരു അറസ്റ്റ് ഉണ്ടായിരിക്കുന്നത് . പത്താം ദിവസത്തിലെത്തി നില്‍ക്കുന്ന സി.കെ.പത്മനാഭന്റെ സമരം അവസാനിപ്പിക്കാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അതിൽ നിന്ന് പിന്മാറിയിരുന്നു .

OTHER SECTIONS