മുഖ്യമന്ത്രിക്ക് പരാതി നൽകിയാൽ ഇനി 898 ദിവസം കാത്തിരിക്കേണ്ട, 21 ദിവസത്തിനകം നടപടി

By Sooraj Surendran .12 11 2019

imran-azhar

 

 

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് നേരിട്ട് നൽകുന്ന പരാതിയിൽ ഇനി 898 ദിവസങ്ങൾ കാത്തിരിക്കേണ്ട, പരാതിയോ അപേക്ഷയോ തീർപ്പാക്കാനുള്ള ശരാശരി സമയം 21 ആയി കുറഞ്ഞു. www.cmo.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ പരാതികളും, അപേക്ഷകളും ഈ വെബ്‌സൈറ്റ് വഴി സമർപ്പിക്കാം. സ്ട്രെയ്റ്റ് ഫോർവേഡ് ഓൺലൈൻ സംവിധാനമാണ് സംസ്ഥാന സർക്കാർ ഒരുക്കിയിരിക്കുന്നത്. നടപടി വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുമുണ്ടാകും. പുതിയ സംവിധാനത്തിലൂടെ യലിന്റെ നീക്കങ്ങളെല്ലാം എസ്എംഎസിലൂടെ അറിയാൻ സാധിക്കും. പരാതിയെക്കുറിച്ച് വിവരം നൽകിയ ശേഷം മാത്രമേ ഫയൽ അവസാനിപ്പിക്കുകയുള്ളു.

 

OTHER SECTIONS