പൗരത്വ നിയമത്തിനെതിരെ സമരത്തിൽ പങ്കെടുത്തതിന് എംജി സര്‍വ്വകലാശാല ജീവനക്കാര്‍ക്കെതിരെ പരാതി

By online desk.24 01 2020

imran-azhar

 

കോട്ടയം: പൗരത്വ നിയമത്തിനെതിരെ സമരത്തിൽ പങ്കെടുത്തതിന് എംജി സര്‍വ്വകലാശാല ജീവനക്കാര്‍ക്കെതിരെ പരാതി. കണ്ണൂർ സ്വദേശി ശശിധരനാണ് പരാതി നൽകിയത്. സർവകലാശാല ജീവനക്കാർക്കെതിരെ ഗവർണ്ണർക്കാണ് ശശിധരന്‍ പരാതി നല്‍കിയത്. രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് വൈസ് ചാന്‍സിലര്‍ കൂട്ട് നിൽക്കുന്നെന്നും പരാതിയുണ്ട്. നവംബർ 16 നാണ് ഇടത് സംഘടനാ ജീവനക്കാർ പൗരത്വ നിയമത്തിനെതിരെ സർവ്വകലാശാലയിൽ പ്രതിഷേധിച്ചത്.

OTHER SECTIONS