കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയോഗം ഇന്ന് ചേരും

By uthara.21 10 2018

imran-azhar

തിരുവനന്തപുരം : കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് ചേരും.ശബരിമലയിലെ സ്ത്രീപ്രവേശ വിഷയവുമായി  ബന്ധപ്പെട്ട  നിലപാട് സ്വീകരിക്കുന്നതിനായിയാണ്  ഇന്ന് ചേരുന്നത് .വിശ്വാസികൾക്കൊപ്പം കോൺഗ്രസ് എന്ന് പ്രഖ്യാപിച്ചെങ്കിലും പരസ്യമായ  പ്രതിഷേധങ്ങള്‍ക്ക് ഉണ്ടാവില്ല എന്നാണ് യുഡിഫ് തീരുമാനം എടുത്തിരിക്കുന്നത് . പുനപരിശോധന ഹര്‍ജി പ്രയാര്‍ ഗോപാലകൃഷ്ണന്‍ വഴി  നല്‍കാനുള്ള തീരുമാനവും യോഗത്തിൽ ചര്‍ച്ച ആകുന്നതാണ് .ബിജെപി ശബരിമല വിഷയത്തിൽ രാഷ്ട്രീയപരമായി നേട്ടം കൈവരിച്ചു എന്നാണ് കോണ്‍ഗ്രസിന്റെ  വിലയിരുത്തൽ .

OTHER SECTIONS