സ്ഥിരമായി ലോക്ക്ഡൗണ്‍ തുടരാന്‍ കഴിയില്ലെന്ന് അരവിന്ദ് കേജരിവാള്‍

By praveenprasannan.30 05 2020

imran-azhar

ന്യഡല്‍ഹി: സ്ഥിരമായി ലോക്ക്ഡൗണ്‍ തുടരാന്‍ കഴിയില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. അതേസമയം കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നത് ആശങ്കപ്പെടുത്തുന്നുണ്ടെന്നു അദ്ദേഹം പറഞ്ഞു.


ഡല്‍ഹിയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ കുതിച്ചുചാട്ടം ഉണ്ടായി. എന്നാല്‍ പരിഭ്രാന്തരാകരുതെന്നും അരവിന്ദ് കെജരിവാള്‍ പറഞ്ഞു.


ഡല്‍ഹിയില്‍ മരണങ്ങളുടെ എണ്ണം കൂടുന്നത് ആശങ്കപ്പെടുത്തുന്നു. മതിയായ ആശുപത്രി കിടക്കകളില്ലാത്തതും പ്രശ്‌നമാണന്ന് മുഖ്യമന്ത്രി പറഞ്ഞു.പകര്‍ച്ചവ്യാധിക്കൊപ്പം ജീവിക്കാന്‍ ഡല്‍ഹി നിവാസികള്‍ ശീലിക്കണമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

 

OTHER SECTIONS