ഡൽഹിയിൽ നാല് ആരോഗ്യപ്രവർത്തകർക്ക് കൊറോണ സ്ഥിരീകരിച്ചു

By Sooraj Surendran.10 04 2020

imran-azhar

 

 

ന്യൂ ഡൽഹി: ഡൽഹിയിൽ വീണ്ടും ആരോഗ്യപ്രവർത്തകർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. രാജ്യതലസ്ഥാനത്തെ മഹാരാജ അഗ്രസന്‍ ആശുപത്രിയിലെ നാല് ആരോഗ്യപ്രവർത്തകർക്കാണ് ഏറ്റവുമൊടുവിൽ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ഡൽഹിയിൽ കൊറോണ സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകരുടെ എണ്ണം 32 ആയി. മഹാരാജ അഗ്രസന്‍ ആശുപത്രിയില്‍ മാത്രം കൊറോണ സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകരുടെ എണ്ണം 12 ആയി.

 

OTHER SECTIONS