കെറോണ വൈറസ് സംസ്ഥാനത്ത് 436 പേര്‍ നിരീക്ഷണത്തില്‍

By online desk .27 01 2020

imran-azhar

 

 

തിരുവനന്തപുരം: കെറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കേരളത്തിലും അതീവ ജാഗ്രത. സംസ്ഥാനത്ത് 436 പേര്‍ നിരീക്ഷണത്തില്‍്. അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ആര്‍ക്കും ഇതുവരെ രോഗം സ്വിരീകരിച്ചിട്ടില്ല എന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു.


പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സംസ്ഥാനവും നടപടികള്‍ സ്വീകരിക്കുന്നതും മുന്‍ കരുതലും ജാഗ്രതയും തുടരുന്നതെന്നും ഭയപ്പെടാനുള്ള സാഹചര്യമില്ലെന്നും കെ.കെ.ശൈലജ പറഞ്ഞു.

 

ചൈനയിലെ കൊറോണ വൈറസ് ബാധിത മേഖലകളില്‍ നിന്ന് തിരികെ വന്നവരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

OTHER SECTIONS