അബുദാബിയിൽ കൊറോണ ബാധിച്ച് തിരൂർ സ്വദേശി മരിച്ചു

By Sooraj Surendran.01 05 2020

imran-azhar

 

 

അബുദാബി: കൊറോണ വൈറസ് ബാധയെ തുടർന്ന് ഗൾഫിൽ വീണ്ടും മരണം. തിരൂര്‍ മുത്തൂര്‍ സ്വദേശി പാലപ്പെട്ടി മുസ്തഫ (62) ആണ് മരിച്ചത്. മുസ്തഫ അബുദാബിയിൽ വെച്ചാണ് മരിച്ചത്. കൊറോണ ബാധയെ തുടർന്ന് അബുദാബിയിലെ ആശുപത്രിയിൽ ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു മുസ്തഫ.

 

OTHER SECTIONS