ബാലപീഡനക്കേസില്‍ കര്‍ദിനാള്‍ ജോര്‍ജ് പെല്ലിന് 6 വര്‍ഷം ജയില്‍ശിക്ഷ

By uthara.14 03 2019

imran-azhar

 

മെല്‍ബണ്‍: ബാല പീഡനക്കേസിലെ പ്രതിയായ  കര്‍ദിനാള്‍ ജോര്‍ജ് പെല്ലിന് 6 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു .  പരോളിന് കുറഞ്ഞത് 3 വര്‍ഷവും 8 മാസവും ശിക്ഷ അനുഭവിച്ച ശേഷമേ   അപേക്ഷിക്കാനാവൂ എന്നും കൗണ്ടി കോടതി ജഡ്ജി പീറ്റര്‍ കിഡ്ഡിന്റെ ഉത്തരവില്‍  അറിയിച്ചു . ലൈംഗികമായി  1990 കളില്‍ സെന്റ് പാട്രിക് കത്തീഡ്രല്‍ ഗായക സംഘത്തിലെ 2 ബാലന്മാരെ  പീഡിപ്പിച്ച കേസിൽ കഴിഞ്ഞ ഡിസംബറില്‍  ആണ് കുറ്റക്കാരനാണെന്ന്   കോടതി പറഞ്ഞത് .

OTHER SECTIONS