അ​വി​നാ​ശി അപകടം ; ലോ​റി ഡ്രൈ​വ​ർ ഹേ​മ​രാ​ജി​നെ 15 ദിവസത്തേക് റി​മാ​ൻ​ഡ് ചെ​യ്തു

By online desk .21 02 2020

imran-azhar

 

തിരുപ്പതി: അവിനാശി വാഹനാപകടം അറസ്റ്റിലായ ലോറി ഡ്രൈവർ ഹേമരാജിനെ കോടതി15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കോയമ്പത്തൂർ സെൻട്രൽ ജയിലേക്കാവും ഹേമരാജിനെ മാറ്റുക.

ഹേമരാജിനെതിരെ മനപൂർവ്വമല്ലാത്ത നരഹത്യക്കാണ് പോലീസ് കേസെടുത്തത്. എന്നാൽ അശ്രദ്ധമായി വാഹനമോടിച്ചതിനാണ് നടപടി. കൂടാതെ ഹേമരാജിന്‍റെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കുമെന്നും പോലീസ് അറിയിച്ചു.

OTHER SECTIONS