കേരളത്തില്‍ കോവിഡ് കൂടുന്നു; ഏഴു മരണം; എറണാകുളം മുന്നില്‍

By Web Desk.23 06 2022

imran-azhar

 


തിരുവനന്തപുരം: കേരളത്തില്‍ വ്യാഴാഴ്ച 3981 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏഴ് മരണവും റിപ്പോര്‍ട്ട് ചെയ്തു.

 

മലപ്പുറത്തും കൊല്ലത്തും രണ്ട് പേരും വീതവും തിരുവനന്തപുരം ,എറണാകുളം പാലക്കാട് ജില്ലകളില്‍ ഒരോരുത്തരും മരിച്ചു.

 

എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ജില്ലയില്‍ 970 പേര്‍ക്കാണ് ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചത്.

 

തിരുവനന്തപുരത്ത് 880 പേര്‍ക്കും കോട്ടയത്ത് 438 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.

 

 

 

OTHER SECTIONS