തമിഴ്നാട്ടിൽ 24 മണിക്കൂറിനിടെ 5,063 പേർക്ക് കൂടി കോവിഡ്

By online desk .04 08 2020

imran-azhar


ചെന്നൈ : തമിഴ്നാട്ടിൽ 24 മണിക്കൂറിനിടെ 5,063 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു അതോടെ സംസ്ഥാനത്തെ വൈറസ് ബാധിതരുടെ എണ്ണം 2,68,285 ആയി ഉയര്‍ന്നു. വൈറസ് ബാധയെ തുടർന്ന് ഇന്നുമാത്രം 108 പേര്‍ ‌ മരിച്ചതായും തമിഴ്‌നാട് ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്തിതുവരെ 4,349 പേർ വൈറസ് ബാധയെ തുടർന്ന് മരിക്കുകയും ചെയ്തു .

 

ഇന്നുമാത്രം രോഗമുക്തിനേടി 6,501 പേർ ആശുപത്രി വിട്ടതായി ആരോഗ്യ വകുപ്പിന്റെ കണക്കുകളിൽ വ്യക്തമാക്കുന്നു വിദേശത്തുനിന്നെത്തിയ രണ്ട് പേര്‍ക്കും കേരളിത്തില്‍ നിന്ന് തമിഴ്‌നാട്ടിലെത്തിയ 8 പേര്‍ക്കും മറ്റിടങ്ങളില്‍ നിന്നെത്തിയ 18 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് പോസറ്റീവ് ആയവരില്‍3,041 പേര്‍ പുരുഷന്‍മാരും 2,022 പേര്‍ സ്ത്രീകളുമാണ്.

OTHER SECTIONS