തിരുവനന്തപുരം ജില്ലയിൽ ഇന്ന് 63പേർക്ക് കോവിഡ് ; 57 പേർക്ക് സമ്പർക്കത്തിലൂടെ രോഗ ബാധ

By online desk .13 07 2020

imran-azhar

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 63 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചവരിൽ 57 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത് 

 

ഇവരുടെ വിവരം ചുവടെ.


1. ആനാവൂർ സ്വദേശിനി 36 കാരി. രോഗലക്ഷണം പ്രകടമായതുമുതൽ സ്വയം വീട്ടുനിരീക്ഷണത്തിലായിരുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചു.
2. ബീമാപള്ളി സ്വദേശിനി 85 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
3. പോങ്ങുംമൂട് സ്വദേശിനി 32 കാരി. സ്വകാര്യ ആശുപത്രിയിൽ ജീവനക്കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
4. പൂന്തുറ സ്വദേശി 29 കാരൻ. സ്വകാര്യ ആശുപത്രിയിൽ ക്യാന്റീൻ പർച്ചേസ് മാനേജരായി ജോലി ചെയ്യുന്നു. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
5. ബീമാപള്ളി സ്വദേശി 34 കാരൻ. ഓട്ടോ ഡ്രൈവറാണ്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
6. പൂന്തുറ സ്വദേശി 34 കാരൻ. പൂന്തുറയിൽ മത്സ്യവിപണനം നടത്തുന്നു. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
7. പൂന്തുറ സ്വദേശിനി 27 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
8. പുല്ലുവിള സ്വദേശിനി 29 കാരി. ഉറവിടം വ്യക്തമല്ല.
9. ആനാട് സ്വദേശിനി 28 കാരി. ഉറവിടം വ്യക്തമല്ല.
10. മണക്കാട് സ്വദേശിനി 50 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
11. പൂന്തുറ, മാണിക്യവിളാകം സ്വദേശി 44 കാരൻ. മത്സ്യവിപണനം നടത്തുന്നു. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
12. പാച്ചല്ലൂർ സ്വദേശി 30 കാരൻ. ഓട്ടോ ഡ്രൈവറാണ്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
13. വള്ളക്കടവ് സ്വദേശിനി 52 കാരി. ഉറവിടം വ്യക്തമല്ല.
14. യു.എ.ഇയിൽ നിന്നെത്തിയ നെടുങ്കാട് സ്വദേശി 32 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.
15. വള്ളക്കടവ്, പുത്തൻപാലം സ്വദേശി 26 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
16. ചെറിയതുറ സ്വദേശി 32 കാരൻ. ഓൺലൈൻ ഭക്ഷണവിതരണ സ്ഥാപനത്തിൽ ഡെലിവറി ബോയി ആണ്. തമ്പാനൂർ പ്രദേശത്ത് ഭക്ഷണവിതരണം നടത്തിവരുന്നു. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
17. യു.എ.ഇയിൽ നിന്നെത്തിയ കണിയാപുരം സ്വദേശി 25 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.
18. യു.എ.ഇയിൽ നിന്നെത്തിയ പൊഴിയൂർ സ്വദേശി 27 കാരൻ. ഇന്ന് രോഗ് സ്ഥിരീകരിച്ചു.
19. തിരുമല, അണ്ണൂർ സ്വദേശി 15 കാരൻ. വിദ്യാർത്ഥിയാണ്. ഉറവിടം വ്യക്തമല്ല.
20. പനങ്ങോട് സ്വദേശി 34 കാരൻ. സിവിൽ പോലീസ് ഓഫീസറാണ്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
21. പി.എം.ജിയിൽ പ്രവർത്തിക്കുന്ന വിമൻ ഹോസ്റ്റലിൽ താമസക്കാരിയായ 22 കാരി. ഉറവിടം വ്യക്തമല്ല.
22. യു.എ.യിൽ നിന്നെത്തിയ അഞ്ചുതെങ്ങ് സ്വദേശി 27 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.
23. നെടുമങ്ങാട് സ്വദേശിനി 27 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. വനിതാ സിവിൽ പോലീസ് ഓഫീസറാണ്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
24. ചിറയിൻകീഴ് സ്വദേശി 49 കാരൻ. ചിറയിൻകീഴിൽ പൗൾട്രീഫാം നടത്തുന്നു. ഉറവിടം വ്യക്തമല്ല.
25. പൂന്തുറ സ്വദേശിനി 41 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
26. അമരവിള സ്വദേശി 78 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
27. ആറാലുമൂട് സ്വദേശി 21 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
28. കുരക്കോട് സ്വദേശിനി 40 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
29. കോട്ടപുരം സ്വദേശി 45 കാരൻ. വിഴിഞ്ഞത്ത് മത്സ്യതൊഴിലാളി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
30. കോട്ടപുരം സ്വദേശിനി 18 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
31. വെങ്ങാനൂർ സ്വദേശിനി 39 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
32. വെങ്ങാനൂർ സ്വദേശിനി 20 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
33. വെങ്ങാനൂർ സ്വദേശി 40 കാരൻ. ഡ്രൈവറാണ്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
34. കോട്ടപുരം സ്വദേശിനി 62 കാരി. മത്സ്യവിൽപ്പന നടത്തുന്നു. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
35. വെങ്ങാനൂർ സ്വദേശി 44 കാരൻ. കെട്ടിടത്തൊഴിലാളിയാണ്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
36. വെങ്ങാനൂർ സ്വദേശിനി 18 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
37. കോട്ടപുരം സ്വദേശിനി 26 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
38. പരശ്ശുവയ്ക്കൽ സ്വദേശിനി 47 കാരി. നഴ്‌സാണ്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
39. ഇഞ്ചിവിള സ്വദേശി 43 കാരൻ. സെയിൽസ്മാൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
40. പെരുമ്പഴുതൂർ സ്വദേശിനി 34 കാരി. റേഡിയോഗ്രാഫറാണ്. രോഗലക്ഷണം പ്രകടമായതുമുതൽ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു.
41. ആനാട് സ്വദേശി 60 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
42. പൂന്തുറ സ്വദേശിനി 72 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
43. പൂന്തുറ സ്വദേശി 33 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
44. പൂന്തുറ സ്വദേശി 26 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
45. പൂന്തുറ സ്വദേശിനി 54 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
46. പൂന്തുറ സ്വദേശിനി 46 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
47. പൂന്തുറ സ്വദേശി 48 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
48. പൂന്തുറ സ്വദേശി 35 കാരൻ. ഓട്ടോറിക്ഷാ ഡ്രൈവറാണ്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
49. പൂന്തുറ സ്വദേശി 20 കാരൻ. സെയിൽസ് എക്‌സിക്യൂട്ടീവാണ്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
50. പൂന്തുറ, ചെറിയമുട്ടം സ്വദേശിനി 22 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
51. പൂന്തുറ സ്വദേശി 21 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
52. പൂന്തുറ സ്വദേശിനി 65 കാരി. മത്സ്യവിൽപ്പന നടത്തുന്നു. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
53. പൂന്തുറ, ചെറിയമുട്ടം സ്വദേശി 82 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
54. പൂന്തുറ, ചെറിയമുട്ടം സ്വദേശി 16 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
55. പൂന്തുറ, ചെറിയമുട്ടം സ്വദേശി 18 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
56. പൂന്തുറ, ചെറിയമുട്ടം സ്വദേശിനി 44 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
57. ബീമാപള്ളി സ്വദേശി 24 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
58. മാണിക്യവിളാകം സ്വദേശിനി 55 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
59. മാണിക്യവിളാകം സ്വദേശി 5 വയസുകാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
60. ബാമാപള്ളി സ്വദേശി 26 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
61. ബീമാപള്ളി സ്വദേശിനി 54 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
62. ബീമാപള്ളി സ്വദേശിനി 55 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
63. ചെറിയതുറ സ്വദേശിനി 44 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

OTHER SECTIONS