രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 26964 പുതിയ കോവിഡ് കേസുകൾ; 383 മരണം

By Preethi Pippi.22 09 2021

imran-azhar

 

ഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 26964 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നിലവിലെ രോഗ ബാധിതരുടെ എണ്ണം 3,01,989ആണ്. 383 മരണം കൂടി കൊവിഡ് ബാധിച്ചാണെന്ന് സ്ഥി‌രീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ മരണം 4,45,768 ആയി. 82,65,15,754 പേർ ഇതുവരെ വാക്സീൻ സ്വീകരിച്ചു.

 

OTHER SECTIONS