യു.എസില്‍ കോവിഡ് മരണം ഒരു ലക്ഷം കടന്നു

By praveenprasannan.27 05 2020

imran-azhar

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കോവിഡ് മരണം ഒരു ലക്ഷത്തിലേറെയായി. രാജ്യത്ത് ഇതുവരെ 1,00,064 പേരാണ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. പതിനായിരക്കണക്കിന് അളുകള്‍ക്കാണ് ദിനംപ്രതി കോവിഡ് സ്ഥിരീകരിക്കുന്നത്.


അമേരിക്കയില്‍ ഇതുവരെ 17,13,607 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 11,44,765 പേര്‍ ചികിത്സയിലാണ്.രോഗമുക്തി നേടിയത് 4,68,778 പേരാണ്.


ന്യൂയോര്‍ക്കിലാണ് കൂടുതല്‍ ആളുകള്‍ കോവിഡ് ബാധിച്ച് മരിച്ചത്. ഇവിടെ മാത്രം 29,310 മരിച്ചത്് പേരാണ്.

 

 

OTHER SECTIONS