By online desk.24 11 2020
റഷ്യ:റഷ്യവികസിപ്പിച്ച കൊവിഡ് വാക്സിനായ സ്പുട്നിക് 5 വാക്സിൻ 95 ശതമാനം ഫലപ്രദമെന്ന് ആർ.ഡി.ഐ.എഫ്.(റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ്) തലവൻ വ്യക്തമാക്കി.
റഷ്യൻ ആരോഗ്യ മന്ത്രാലയവുമായി ചേർന്ന് ഗമേലയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച സ്പുട്നിക്5 വാക്സിൻ ലോകത്ത് ആദ്യമായി അംഗീകാരം ലഭിച്ച കൊവിഡ് 19 വാക്സിനാണ്.
എന്നാൽ ,റഷ്യയുടെ കൊവിഡ് വാക്സിനെതിരെ രൂക്ഷ വിമർശനമവുമായി അമേരിക്ക രംഗത്ത് എത്തിയിരുന്നു. വാക്സിൻ ആളുകളിൽ എത്രത്തോളം ഗുണം ചെയ്യുമെന്നുള്ളതിനാണ് കൂടുതൽ പ്രാധാന്യമെന്നും അമേരിക്ക വിമർശിച്ചിരുന്നു.