സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച വിദ്യാർത്ഥിനിക്ക് മർദ്ദനം: വൈക്കത്തു സിപിഎം -ആർഎസ്എസ് സംഘർഷം

By Sooraj Surendran.23 10 2018

imran-azhar

 

 

കോട്ടയം: സുപ്രീംകോടതിയുടെ സ്ത്രീ പ്രവേശന വിധിയെ അനുകൂലിച്ച് സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റിട്ട വിദ്യാർത്ഥിനിയെ യുവാവ് മർദിച്ചു. സംഭവത്തിൽ വൈക്കത്ത് രാഷ്ട്രീയ സംഘർഷം. സി പി എമ്മും ആർ എസ് എസും തമ്മിൽ വൈക്കത്ത് കനത്ത സംഘർഷമാണ് നടക്കുന്നത്. വിദ്യാർത്ഥിനിയെ മർദിച്ച യുവാവിന്റെ വീട്ടിൽ സി പി എം മാർച്ച് നടത്തുകയും വിദ്യാർത്ഥിനിക്ക് പിന്തുണ പ്രഖ്യാപിച്ച് സമ്മേളനങ്ങൾ നടത്തുകയും ചെയ്തു. വൈക്കത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. പ്രദേശം പോലീസ് കാവലിലാണ്.

OTHER SECTIONS