പതിമൂന്നുകാരിയെ പീഡിപ്പിച്ചു; സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

By RK.17 09 2021

imran-azhar

 

ആലപ്പുഴ: പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പൊലീസ് അറസ്റ്റു ചെയ്തു. ചേര്‍ത്തല നഗരസഭ 33-ാം വാര്‍ഡ് കൃഷ്ണാലയം സുഖലാല്‍ (58) ആണ് പോക്‌സോ കേസില്‍ അറസ്റ്റിലായത്.

 

ചേര്‍ത്തല 33-ാം വാര്‍ഡ് സൗത്ത് ബ്രാഞ്ച് സെക്രട്ടറിയാണ് സുഖലാല്‍.

 

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. സുഖലാലിനെ സിപിഎമ്മില്‍ നിന്ന് പുറത്താക്കി.

 

 

OTHER SECTIONS