തെരഞ്ഞെടുപ്പിലേറ്റ പരാജയം; കാരണങ്ങള്‍ പഠിച്ച് പരിഹരിക്കുമെന്ന് സിപിഎം

By anju.23 05 2019

imran-azhar

തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന്റെ കാരണങ്ങള്‍ പഠിച്ച് തിരുത്തുമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ. മതേതര ജനാധിപത്യ രാഷ്ട്രത്തിനും ഭരണഘടന സ്ഥാപനങ്ങള്‍ക്കും നേരെ വലിയ വെല്ലുവിളികള്‍ ഉയരുകയാണ്. സി.പി.എമ്മിന് വോട്ട് ചെയ്തവര്‍ക്ക് നന്ദിയുണ്ടെന്നും സി.പി.എം പി.ബി അംഗം യെച്ചൂരി പറഞ്ഞു. ഭാവിയില്‍ വെല്ലുവിളികളെ വിവിധ ജനവിഭാഗങ്ങള്‍ ഒന്നിച്ച് നേരിടണമെന്നും സി.പി.എം പി.ബി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

 

OTHER SECTIONS