28 ലക്ഷത്തിന്റെ സ്വര്‍ണം വിമാനത്താവളത്തില്‍ പിടിച്ചെടുത്തു

By uthara.14 Sep, 2018

imran-azhar


തിരുവനന്തപുരം: വിമാനത്താവളത്തില്‍ നിന്ന് കടത്താൻ ശ്രമിച്ച 28 ലക്ഷത്തിന്റെ സ്വര്‍ണം പിടിചെടുത്തു .മാര്‍ത്താണ്ഡം സ്വദേശി ഷഹീദ് അജ്മല്‍ഖാന്‍ വിദേശത്തു നിന്ന് കടത്താൻ ശ്രമിച്ച സ്വർണം വിജിലൻസ് വിഭാഗമാണ് പിടിച്ചെടുത്തത് .ബ്രീഫ്‌കേസിനുള്ളിലെ ബീഡിഞ് ഇളക്കി മാറ്റിയതിന് ശേഷം പകരം കനം കുറഞ്ഞ സ്വര്‍ണം സ്ഥാപിച്ചാണു ഇയാൾ സ്വർണ്ണം വിമാനത്താവളത്തിൽ നിന്ന് കടത്താന്‍ ശ്രമിച്ചത്.

OTHER SECTIONS