സ്‌കൂള്‍ അധ്യാപികയെ ചിരവകൊണ്ട് തലയ്ക്കടിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് പിടിയില്‍

By uthara.12 10 2018

imran-azhar


ശാസ്താംകോട്ട: അടൂര്‍ ചന്ദനപ്പള്ളി ഗവ. എല്‍ പി എസി ലെ സ്‌കൂള്‍ അധ്യാപിക അനിത സ്റ്റീഫനെ (39) ചിരവ കൊണ്ട് തലയ്ക്കടിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസ് ഭർത്താവ് ആഷ് ലി സോളമനെ അറസ്റ്റ് ചെയ്തു .അനിതയും ചവറ സ്വദേശിയും തമ്മിലുള്ള ബന്ധത്തെച്ചൊല്ലി ആഷ് ലിയുമായി നിരന്തര തർക്കത്തെ തുടർന്ന് ആണ് കൊലപാതകം നടത്തിയത് .ചിരവ കൊണ്ടു തലയ്ക്കടിച്ച ശേഷം കഴുത്തില്‍ ഷാള്‍ കൊണ്ടു മുറുക്കിയാണ് അനിതയെ  ആഷ് ലി സോളമൻ കൊലപ്പെടുത്തിയത് . പോലീസ് കേസ് തുടരന്വേഷണം  നടത്തിവരുകയാണ് .

OTHER SECTIONS