വാക്കേറ്റത്തെത്തുടര്‍ന്ന് ആറ്റിങ്ങലില്‍ മകന്‍ അച്ഛനെ കുത്തി കൊലപ്പെടുത്തി

By uthara.20 10 2018

imran-azhar


തിരുവനന്തപുരം: ആറ്റിങ്ങലില്‍ മകന്‍ അച്ഛനെ വാക്കേറ്റത്തെത്തുടര്‍ന്ന് കുത്തി കൊലപ്പെടുത്തി.അവനവഞ്ചേരി കൈപറ്റിമുക്ക് പുന്നയ്ക്ക വിളാകത്ത് വീട്ടില്‍ ശശിധരന്‍ നായര്‍ (55) ആണ് മരിച്ചത് .അടുത്തിടെയാണ് പോക്‌സോ കേസില്‍ പ്രതിയായ ശശിധരന്‍ നായര്‍ ജാമ്യത്തിൽ പുറത്തിറങ്ങിയത് .കുത്തേറ്റ് വീണ ശശിധരന്‍ നായരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻറെ അക്ഷിക്കാൻ സാധിച്ചില്ല . ഇതേ തുടർന്ന് ശരത്തിനെ പോലീസ് അറസ്റ്റ് ചെയ്തു .

 

OTHER SECTIONS