പുതിയ രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കി ഹൈക്കോടതി സി.എസ്‌.കര്‍ണന്‍

By BINDU PP .17 May, 2018

imran-azhar

 

 

കൊല്‍ക്കത്ത; കല്‍ക്കട്ട ഹൈക്കോടതി മുന്‍ ജഡ്‌ജി സി.എസ്‌. കര്‍ണന്‍ പുതിയ പാർട്ടി ഉണ്ടാക്കി. കര്‍ണന്‍. ആന്റി കറപ്‌ഷന്‍ ഡൈനാമിക്‌ പാര്‍ട്ടി എന്നു പേരിട്ട പാര്‍ട്ടിയുടെ പ്രഖ്യാപനം ഇന്നലെയാണു നടത്തിയത്‌. പുതിയ രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കി.അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി വനിതാ സ്‌ഥാനാര്‍ഥികളെ മാത്രം മത്സരിപ്പിക്കുമെന്നും കര്‍ണന്‍ പ്രഖ്യാപിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വനിതകളെ മാത്രമേ മത്സരിപ്പിക്കുവെന്നും കര്‍ണന്‍ വ്യക്‌തമാക്കി.

OTHER SECTIONS