സിറിയയിലെ ആലപ്പോയില്‍ വന്‍ സ്‌ഫോടനം

By uthara.09 01 2019

imran-azhar

ദമാസ്‌കസ് : സിറിയയിലെ ആലപ്പോയില്‍ ഉണ്ടായ വന്‍ സ്‌ഫോടനത്തിൽ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. മൈന്‍ പൊട്ടിത്തെറിച്ചാണ് ആലപ്പോയിലെ ജനസാന്ദ്രതയേറിയ സ്ഥലത്ത് സ്ഫോടനം ഉണ്ടായത് .ആക്രമണത്തിനു പിന്നിൽ ഐ എസാണ് എന്ന സൂചനയും നിലനിൽക്കുന്നുണ്ട് . സംഭവം ഉണ്ടായതിനെ കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ ലഭ്യമായില്ല .

OTHER SECTIONS