മുംബൈയിലെ ഡാൻസ് ബാറിൽ റെയ്ഡ്: 15 പേർ അറസ്റ്റിൽ

By Sooraj Surendran .17 05 2019

imran-azhar

 

 

മുംബൈ: മുംബയിൽ അനധികൃതമായി നടത്തുന്ന ഡാൻസ് ബാറിൽ റെയ്ഡ്. റെയ്ഡിൽ ഉന്നത ഉദ്യോഗസ്ഥരടക്കം 15 പേരെ പോലീസ് പിടികൂടി. ദക്ഷിണ മുംബൈയിലെ കൊളാബയിൽ പ്രവർത്തിക്കുന്ന ഡാൻസ് ബാറിലാണ് റെയ്ഡ് നടന്നത്. ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപറേഷനിലെ ഉന്നത ഉദ്യോഗസ്ഥനും, വ്യവസായികളും, സർക്കാർ ഉദ്യോഗസ്ഥരുമാണ് അറസ്റ്റിലായത്.

OTHER SECTIONS