ബിജെപി മേഖല സെക്രട്ടറിയെ മരിച്ച നിലയില്‍ കണ്ടെത്തി

By online desk .27 01 2020

imran-azhar 


തിരുച്ചി: തമിഴ്നാട്ടിലെ തിരുച്ചിയില്‍ ബിജെപി മേഖല സെക്രട്ടറിയെ മരിച്ച നിലയില്‍ കണ്ടെത്തി.പാലാകരായി മേഖല സെക്രട്ടറി ജെ.രഘുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.


പോലീസ് അന്വേഷണമാരംഭിച്ചു എന്നാല്‍ കൊലപാതകത്തിന് പിന്നില്‍ ആരെന്നു കണ്ടെത്തിയിട്ടില്ല
നേരത്തെ, രഘുവിന്റെ മൊബൈല്‍ ഫോണ്‍ മോഷണം പോയിരുന്നു. രഘു ഗാന്ധിനഗര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നീട് രഘു ഈ പരാതി പിന്‍വലിച്ചു. രഘുവിന്റെ കൊലപാതകത്തിനു ഈ സംഭവവുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് പോലീസ് പരിശോധിച്ച് വരികയാണ്.

 

 

OTHER SECTIONS