അപകടത്തില്‍ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

By Kavitha J.14 Jun, 2018

imran-azhar

മലപ്പുറം: പൊന്നാനി അഴിമുഖത്ത് ഫൈബര്‍ ബോട്ടുമുങ്ങി കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പൊന്നാനി താനൂര്‍ സ്വദേശി ഹംസയാണ്‌
മരിച്ചത്. കടല്‍ക്ഷോഭത്തില്‍പ്പെട്ട് ബുധനാഴ്ച് ഹംസ സഞ്ചരിച്ച ബോട്ട് അപകടത്തില്‍പ്പെടുകയായിരുന്നു.

OTHER SECTIONS