By Shyma Mohan.06 08 2022
വയനാട്: ബാണാസുരസാഗര്‍ ഡാം തുറക്കുന്നതില്‍ തീരുമാനം നാളെ രാവിലത്തെ സാഹചര്യം പരിശോധിച്ച ശേഷമെന്ന് കലക്ടര്‍ അറിയിച്ചു. നാളെ ഡാമില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കേണ്ടി വരുമെന്നും അറിയിപ്പുണ്ട്.
കോഴിക്കോട് കക്കയം ഡാമില്‍ ബ്ലൂ അലേര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് നാളെ എട്ടു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.