മെരിലാന്‍ഡില്‍ നിര്യാതയായി

By online desk.25 05 2020

imran-azhar

മെരിലാന്‍ഡ് : ജര്‍മ്മന്‍ ടൗണില്‍ താമസിക്കുന്ന കാരക്കാട്ട് ചെറുവാഴക്കുന്നേല്‍ എബ്രഹാം സി. സാമുവലിന്റെ ഭാര്യ അന്നമ്മ എബ്രഹാം നിര്യാതയായി. സംസ്‌കാരം പിന്നീട് നടക്കും.

മക്കള്‍: ഷാന എലിസബത്ത്്, ഷിബു സാമുവല്‍ (ജര്‍മ്മന്‍ ടൗണ്‍ മെരിലാന്‍ഡ്്)

മരുമക്കള്‍: ഷിബു ജോണ്‍, (ജര്‍മ്മന്‍ ടൗണ്‍, ബാള്‍ട്ടിമോര്‍) ലിജി സാമുവല്‍

OTHER SECTIONS