ഒമാനില്‍ ഡെങ്കിപ്പനി പടര്‍ന്ന് പിടിക്കുന്നതായി റിപ്പോര്‍ട്ട്

By uthara .09 01 2019

imran-azhar

 

ഒമാന്‍ : ഡെങ്കിപ്പനി ഒമാനില്‍ പടര്‍ന്ന് പിടിക്കുന്നതായി റിപ്പോര്‍ട്ടുകൾ പുറത്ത് 40 പേര്‍ക്ക്ക്കാൻ ഇതുവരെ ഡെങ്കിപ്പനി ബാധിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചത് . രോഗം പടര്‍ന്ന് പിടിക്കാന്‍ കാരണം ഈഡിസ് ഈജിപ്തി കൊതുകകളുടെ വര്‍ദ്ധനവാണ് എന്നാണ് സൂചന .കൊതുക് നിര്‍മാര്‍ജനവുമായ് ബന്ധപ്പെട്ട് ബോധവത്കരണ പരിപാടികള്‍ ആരോഗ്യ മന്ത്രാലയം നടത്തി വരുകയാണ് .വീടുകളിലെ സന്ദര്‍ശനം ക്യാമ്പൈനിൽ പ്രധാനമാണെന്നും രോഗ്യ മന്ത്രാലയ ഡയറക്ടര്‍ ഡോ. അഹ്മദ് മുഹമ്മദ് അല്‍ സൗദി പറഞ്ഞു.

OTHER SECTIONS